Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young People

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡി​വൈ​നി​ൽ ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ധ്യാ​​​നം 24 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.സ്പി​​​രി​​​ച്വ​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ് സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബു​​​ക്ക് ചെ​​​യ്യാ​​​ൻ 9447785548, 9496167557 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Latest News

Corehub Up